സമയമില്ലെന്നു അലറുമ്പോഴും, വിഡ്ഢി പെട്ടിക്കു
മുന്നില്‍ അടയിരിക്കാം ...,
നീളുന്ന കൈകള്‍ തട്ടിയിട്ടുംsms
വോട്ടുകള്‍ ആയി നല്‍കാം..........
വിശന്ന മുഖങ്ങള്‍ വലചില്ലേലും,
എലിമിനെഷനില്‍ കരഞ്ഞു തീര്‍കാം ....
കാതുകള്‍ രണ്ടിലും പാടും യന്ത്രം .......
ചുറ്റും അറിയാതെ നടന്നകലാം....