2010, ഡിസംബർ 17

പനി

ഒരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ഞാന്‍..
കുളിരില്‍ വിറച്ചപ്പോഴും വിയര്‍പ്പില്‍ നനഞ്ഞപ്പോഴും

ചുരുണ്ടുകൂടി "o" വട്ടത്തില്‍ ..

എന്നില്‍ തുടങ്ങി എന്നില്‍ തീര്‍ന്നു ഞാന്‍

2 അഭിപ്രായങ്ങൾ:

 1. aval arinjirunnlle avalkku thanalayee souhridam nizhalayee undennu !!!!!

  മറുപടിഇല്ലാതാക്കൂ
 2. "ഇവിടെ പക്ഷികളില്ല,

  കൊഴിഞ്ഞ ഇലകള്‍ക്കും അന്യഗന്ധങ്ങള്‍ക്കും കീഴില്‍

  ഒരു പനിക്കും

  ഒരു ഭ്രാന്തിനുമിടയിലുള്ള സന്ധ്യയില്‍

  ഒറ്റക്കിരുന്നു ഞാന്‍

  നിന്നെ ധ്യാനിക്കുന്നു "

  -സച്ചിദാനന്ദന്‍  എല്ലാതരം പനിയുടേയും പകര്‍ത്തിയെഴുതാണ് കവിത

  എന്റെ വിരലില്‍ നിന്നും നിന്റെ ഹൃദയത്തിലേക്ക് പകര്‍ത്താനവാതെ

  പോയ പനി എന്റെ നാവിനടിയിലെ ഊഷ്മമാപിനിയില്‍ ഉറഞ്ഞു തുള്ളുന്നു

  അത് എന്നില്‍ തുടങ്ങി എന്നില്‍ ഒടുങ്ങുന്നു ....

  അക്ഷരങ്ങളെ കെട്ടിപ്പുണര്‍ന്നു ഞാന്‍ കിടക്കുന്നു

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ