2010, ജനുവരി 24എനിക്കറിയാം ഞാന്‍ ബന്ധിതയാണ്.....
കൈകളില്‍ കിലുങ്ങും വിലങ്ങുകള്‍,
കാല്കളില്‍ തിളങ്ങും ചങ്ങലയും
നിയന്ത്രിതമീ ബോധ ചിറകും
ചിറകു വിടര്‍താനായാല്‍നമുക്ക് പറന്നുയരാമായിരുന്നു....
വളരും തോറും ഉയരും ആകാശത്തിന്റെ അപാരതയിലേക്ക്
അടുക്കും തോറും അകലും ചക്രവാള സീമയിലേക്ക്
കുന്നും താഴ്വരയും ഒന്നിച്ച്ചളന്നു,
ആഴിക്കു കുറുകെ ഒന്നിച്ചുയര്‍ന്നു
പറന്നുയരാമായിരുന്നു..
കാര്മേഘത്തിനിരുട്ടിലൂടെ,വെണ്മ ഏറും നിലാവിലൂടെ ,
ചിറകു തളരാതെ നീ താങ്ങായും ,
മനസ്സ് തളരാതെ ഞാന്‍ തണലായും,
കാലത്തിനു പുതു ചുവടുകള്‍ നല്‍കീ,
ഉദയ അസ്തമയങ്ങള്‍ ഒന്നിച്ചറിഞ്ഞു,
പറന്നുയരാമായിരുന്നു.......
ഞൊടിയിടെ ഒരഗ്നിയില്‍ എരിഞ്ഞു തീര്ന്നാലുമ്
പരന്നുയരാമായിരുന്നു ........

4 അഭിപ്രായങ്ങൾ:

  1. മനസ്സിന്‍റെ അകത്തളങ്ങളില്‍ ഉരുവാകുന്ന വികാരങ്ങള്‍ അക്ഷരങ്ങളുടെ രൂപത്തില്‍ പുത്തത് വരുമ്പോള്‍ വായിക്കുന്നവര്‍ക്കും ഒരു ഉള്‍കാഴ്ച നല്കാന്‍ സാധിക്കുന്നു. ഇനിയം ഇതുപോലെ ഉള്ള കവിതകള്‍ നിന്നില്‍ നിന്നും വരട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മനസ്സിന്‍റെ അകത്തളങ്ങളില്‍ ഉരുവാകുന്ന വികാരങ്ങള്‍ അക്ഷരങ്ങളുടെ രൂപത്തില്‍ പുത്തത് വരുമ്പോള്‍ വായിക്കുന്നവര്‍ക്കും ഒരു ഉള്‍കാഴ്ച നല്കാന്‍ സാധിക്കുന്നു. ഇനിയം ഇതുപോലെ ഉള്ള കവിതകള്‍ നിന്നില്‍ നിന്നും വരട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിന്‍റെ അകത്തളങ്ങളില്‍ ഉരുവാകുന്ന വികാരങ്ങള്‍ അക്ഷരങ്ങളുടെ രൂപത്തില്‍ പുത്തത് വരുമ്പോള്‍ വായിക്കുന്നവര്‍ക്കും ഒരു ഉള്‍കാഴ്ച നല്കാന്‍ സാധിക്കുന്നു. ഇനിയം ഇതുപോലെ ഉള്ള കവിതകള്‍ നിന്നില്‍ നിന്നും വരട്ടെ എന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ