2009, ഡിസംബർ 31

പുനര്‍ ചിന്ത

സമയമില്ലെന്നു അലറുമ്പോഴും, വിഡ്ഢി പെട്ടിക്കു
മുന്നില്‍ അടയിരിക്കാം ...,
നീളുന്ന കൈകള്‍ തട്ടിയിട്ടുംsms
വോട്ടുകള്‍ ആയി നല്‍കാം..........
വിശന്ന മുഖങ്ങള്‍ വലചില്ലേലും,
എലിമിനെഷനില്‍ കരഞ്ഞു തീര്‍കാം ....
കാതുകള്‍ രണ്ടിലും പാടും യന്ത്രം .......
ചുറ്റും അറിയാതെ നടന്നകലാം....

5 അഭിപ്രായങ്ങൾ:

 1. അതെ വാസ്തവം..!!!
  ഈ മാറ്റങ്ങള്‍ക്കിടയിലും ആശങ്കപ്പെടുന്ന താങ്കളെപ്പോലെയുള്ളവരാണ്‌ ഏക ആശ്വാസം..
  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. അജ്ഞാതന്‍2010, ജനുവരി 5 11:18 PM

  priyanenne marakkumo ? enuu chodichappol,
  Marichalam marakkillennothiya,
  Kamukante kavilethu pathinjathu ninnadarangalo?
  Kaiviralukalo? ? /

  മറുപടിഇല്ലാതാക്കൂ
 3. chinthikkan polum samayamilla
  pinneyanno punarchintha?alle..........

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ