സമയമില്ലെന്നു അലറുമ്പോഴും, വിഡ്ഢി പെട്ടിക്കു
മുന്നില്‍ അടയിരിക്കാം ...,
നീളുന്ന കൈകള്‍ തട്ടിയിട്ടുംsms
വോട്ടുകള്‍ ആയി നല്‍കാം..........
വിശന്ന മുഖങ്ങള്‍ വലചില്ലേലും,
എലിമിനെഷനില് കരഞ്ഞു തീര്കാം ....
കാതുകള്‍ രണ്ടിലും പാടും യന്ത്രം .......
ചുറ്റും അറിയാതെ നടന്നകലാം....
yaadarthyam
മറുപടിഇല്ലാതാക്കൂഅതെ വാസ്തവം..!!!
മറുപടിഇല്ലാതാക്കൂഈ മാറ്റങ്ങള്‍ക്കിടയിലും ആശങ്കപ്പെടുന്ന താങ്കളെപ്പോലെയുള്ളവരാണ് ഏക ആശ്വാസം..
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
great....
മറുപടിഇല്ലാതാക്കൂpriyanenne marakkumo ? enuu chodichappol,
മറുപടിഇല്ലാതാക്കൂMarichalam marakkillennothiya,
Kamukante kavilethu pathinjathu ninnadarangalo?
Kaiviralukalo? ? /
chinthikkan polum samayamilla
മറുപടിഇല്ലാതാക്കൂpinneyanno punarchintha?alle..........