2011, ഫെബ്രുവരി 2

'തലവര'= 'പണം'='മാനം'

പണത്തിനു മീതെ ഉദിക്കില്ല സൂര്യനും..
പണമെത്തവെ തിരിച്ചെത്താത്ത 'മാനമില്ല'.
പറക്കുന്നു ,നിയമവും പണത്തിന്‍ വഴിയെ
'തലവര' ഇന്നൊരു 'മണീ വര''-യത്രെ.
കുമിഞ്ഞു കൂടും തറവാട് അക്കൗണ്ട് ഉണ്ടോ?
ആര്‍ക്കും വരക്കാം ..വളയാതെ ഈ 'വര'
മാറിയിട്ടില്ല...കഞ്ഞിയില്‍ മുങ്ങുന്ന 'കോരന്റെ' കുമ്പിള്‍.

10 അഭിപ്രായങ്ങൾ:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. സ്റ്റാറ്റസ്‌,ധനമോഹം...ഇവയേക്കാളേറെ അഭിരുചിയ്ക്കിണങ്ങിയ ഒരു പഠനക്രമത്തിനുവേണ്ടി പ്രത്യാശിയ്ക്കാം!!!

  മറുപടിഇല്ലാതാക്കൂ
 3. പണമാണ് ജീവിതം എന്ന കാഴ്ചപ്പാടിന് മാറ്റംവരുമ്പോഴേ മനുഷ്യന്‍ എന്ന വാക്കിന് അര്‍ത്ഥമുണ്ടാകൂ. പക്ഷേ എല്ലാം ധനത്തില്‍ കേന്ദ്രീകരിക്കുന്ന ഒരു ഭീകര സമൂഹത്തിലാണ് നാം ജീവിക്കുന്നത്.....................


  ആശംസകളോടെ
  സുനി എം അശോക്്
  sunieynostalgia.blogspot.com

  മറുപടിഇല്ലാതാക്കൂ
 4. സുഹൃത്തേ ഞാനും ഒരു വയനാട്ടുകതാരനാണ്............
  സമയം കിട്ടുമെങ്കില്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക.........
  വിലാസം
  mazhathumbikal.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. സുഹൃത്തേ ഞാനും ഒരു വയനാട്ടുകതാരനാണ്............
  സമയം കിട്ടുമെങ്കില്‍ എന്റെ ബ്ലോഗും സന്ദര്‍ശിക്കുക.........
  വിലാസം
  mazhathumbikal.blogspot.com

  മറുപടിഇല്ലാതാക്കൂ
 6. ente blogil gauravamulla oru vishayam charcha cheyyunnudu, pinthuna pratheekshikkunnu.....

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍ എന്നും എല്ലാത്തിനും വഴി തെളിയിചിട്ടെയുള്ളൂ.....അതിനാല്‍ അത് മനസ്സിന്റെ അടിത്തട്ടില്‍ നിന്നും ഉള്ളതാവട്ടെ